പൊള്ളുന്ന വേനൽ ചൂടിൽ ഒരു കരിക്ക് തുരന്ന് വായിലേക്ക് കിനിയുന്ന ഇളനീരിനെ ദിവ്യാമൃതം എന്നല്ലാതെ എന്ത് വിളിക്കാൻ. ഉന്മേഷദായകമായ വെറുമൊരു ദാഹശമനി മാത്രമല്ല ഈ കരിക്കിൻ വെള്ളം. വിറ്റാമിനും ധാതുലവണങ്ങളും പോഷകങ്ങളും എൻസൈമുകളും കൊണ്ട് സമൃദ്ധമാണ് ഈ കല്പവൃക്ഷക്കനി. രസക്കൂട്ടുകളോ രാസചേരുവകളോ ഇല്ലാത്ത ഈ പ്രകൃതിപാനീയത്തെ വെല്ലാൻ ലോകത്തൊരു ദാഹശമനിയ്ക്കുമാവില്ല.
ഒണ്‍ ബുക്ക്മാര്‍ക്ക്സ്
ഇളനീരിന്റെ ഔഷധഗുണങ്ങള്‍- health benefits coconut - Boldsky Malayalam
പോസ്റ്റ് ചെയ്തത് saritha09 (#1) 32 ദിവസം മുന്‍പ് (http://malayalam.boldsky.com)
August Club review, release date, videos, songs, traliers, cast and crew, story, Kallingal movie August Club, wallpapers, stills, photos, pics, posters, video songs, verdict, Director K. B. Venu
ജഗതിയെ കാണാന്‍ ജോര്‍ജ്ജ് അനുവദിക്കുന്നില്ല
പോസ്റ്റ് ചെയ്തത് jayasree_pr (#1) 74 ദിവസം മുന്‍പ് (http://malayalam.oneindia.in)
നടന്‍ ജഗതി ശ്രീകുമാറിന്റെ രണ്ടാംവിവാഹത്തിലെ മകള്‍ ശ്രീലക്ഷ്മി വീണ്ടും വാര്‍ത്തകളില്‍. ഇത്തവണ അച്ഛനെ കാണാന്‍...
സ്ത്രീകളിലെ ലൈംഗിക മരവിപ്പ്, കാരണം, പരിഹാരം
പോസ്റ്റ് ചെയ്തത് saritha09 (#1) 75 ദിവസം മുന്‍പ് (http://malayalam.boldsky.com)
സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് സെക്ഷ്വല്‍ ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ്. ഇതും രോഗങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്, ഇതില്‍ ശാരീരിക കാരണങ്ങള്‍ മുതല്‍ മാനസിക കാരണങ്ങള്‍ വരെയുണ്ടാകാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചും ഇതിനുള്ള പരിഹാരങ്ങളെക്കുറിച്ചും അറിയൂ.
കണ്ടാല്‍ മതിവരില്ല വയനാടന്‍ കാഴ്ചകള്‍
പോസ്റ്റ് ചെയ്തത് muralidharan.ak (#1) 73 ദിവസം മുന്‍പ് (http://malayalam.nativeplanet.com)ഹൊ, കോഴിക്കോടന്‍ ഹല്‍വയുടെ ഒരു രുചി
പോസ്റ്റ് ചെയ്തത് muralidharan.ak (#1) 86 ദിവസം മുന്‍പ് (http://malayalam.nativeplanet.com)
പല പല രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടാവാം കോഴിക്കോടിന്റെ ഭക്ഷണപാരമ്പര്യത്തിലും ഈ വൈവിധ്യം തെളിഞ്ഞുകാണാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോഴിക്കോടന്‍ ഹല്‍വ തന്നെയാണ്....
അനന്തപത്മനാഭന് വാഴും തിരുവനന്തപുരം
പോസ്റ്റ് ചെയ്തത് muralidharan.ak (#1) 88 ദിവസം മുന്‍പ് (http://malayalam.nativeplanet.com)പൂരങ്ങളുടെ, ഈ പൂരങ്ങളുടെ നാടായ തൃശ്ശൂര്‍
പോസ്റ്റ് ചെയ്തത് muralidharan.ak (#1) 89 ദിവസം മുന്‍പ് (http://malayalam.nativeplanet.com)Saved Stories











